20 Comments

  1. Warning: തുടക്കകാർക്ക് ഈ വിഡിയോയിൽ പറയുന്ന exercises പതുകെ വെറും 10 പ്രാവിശ്യം ചെയ്‌താൽ മതി,പിന്നെ പതുക്കെ പതുക്കെ ഈ വിഡിയോയിൽ കാണികുന്നപോലെ ചെയാം. Exercise ഒരിക്കലും ചെയ്യാത്തവർ ഒറ്റയടിക്ക് കുറെ exercise ചെയ്താൽ body pain വരും. പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലേ 😃👍

  2. Hi dear. First thanne oru special thanks..
    oru kadha sollutama😛. Vannam kurakan ulla ente ellam vazhikalum parajayapetapol anu ee vedio note cheythath.
    Valiya expection onum ellathe anu daily cheyan start cheythath but epo continus ayi 3 weeks akunu. Weight il valiya change ellangilum body shape ayi😄. Njan Happy anu .. eni eth continue cheyyan anu plan.

    Again Thank you soooooooo much😘

  3. ചേച്ചി… food കഴിക്കുന്നതിനു timing ഉണ്ടോ…. bkfsht ഏതു ടൈമിൽ കഴിക്കണം….. pls… rply

  4. Cs കഴിഞ്ഞു 7 months കഴിഞ്ഞു. എപ്പോൾ mudal തുടങ്ങാം ഇത്.. ഡെലിവറിക്ക് മുൻപ് ചെയ്ത് റിസൾട്ട്‌ കിട്ടിയിരുന്നു

  5. Enik 5mnth munne spibe surgery kazhinjaayrunnu… doctor exercise oke cheyyan paranju…. 180cm height 90kg…….. njn ethra kuraykanm…. ithoke cheythal njn padam aakumo?

  6. ഞാൻ ഇപ്പോൾ ഇത് ചെയ്തു തുടങ്ങിയിട്ട് 1month ഒക്കെ ആയി. ആദ്യം ഒക്കെ tough ആരുന്നു ചെയ്യാൻ. ചത്തു പണ്ടാരം അടങ്ങി. But ഇപ്പോൾ ഒത്തിരി മാറ്റം വന്നു എനിക്ക്. Dress ഒക്കെ ലൂസ് ആയി. കൂടുതൽ ടൈം exersice ചെയ്താൽ പോലും tired ആവുന്നില്ല. ശരിക്കും ഞാൻ ഇപ്പൊ happy ആണു ചേച്ചി. Thankyou so much. ഇടക്ക് മടി പിടിക്കുമ്പോൾ ആ videos ഒക്കെ ഒന്നും കൂടി കാണും. അതിൽ ചേച്ചി പറയുന്ന ഓരോ വാക്കും encouraging ആണ് എനിക്ക്. പിന്നെ ഞാൻ തനിയെ charge ആകും. എന്തോ എനിക്കിപ്പോ ചേച്ചിയെ കാണുമ്പോൾ വലിയ സന്തോഷം ആണ്. God bless you. Keep ഇനി touch. Gud night

Leave a Reply

Your email address will not be published.


*


52 − 45 =